ഒല്ലൂര്‍: അഞ്ചേരി വഴിയില്‍ തട്ടില്‍ അപ്പാടന്‍ ബെന്നിയുടെ ഭാര്യ ലിജി (48) നിര്യാതയായി. മക്കള്‍: മൃദുല്‍, ബര്‍ട്രന്റ് (ബ്രിട്ടു). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.