അന്തിക്കാട്: ആൽ സെന്ററിനുകിഴക്ക് പണ്ടാരൻ വീട്ടിൽ ബാലകൃഷ്ണൻ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: പ്രേംഭാസിൻ, സലിൽബോസ്, ബീന. മരുമക്കൾ: ലൗലി, ഷൈജ, ശശി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.