വടക്കേക്കാട്: കല്ലൂർ വലിയ വീട്ടിൽ തെക്കെപ്പാട്ടയിൽ പരേതനായ പോക്കർ മുസ്ലിയാരുടെ മകൻ മൂന്നാംകല്ല് പടിഞ്ഞാറ് മാരാത്ത് എം.പി. അബു (79) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സെയ്ഫു (ഖത്തർ), സജിത, ജസി, ജൈഷർ. മരുമക്കൾ: സൻഫില, സുൽഫി, ജസീം (ഇരുവരും ദുബൈ).