പഴുവിൽ വെസ്റ്റ്: തണ്ട്യേക്കൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (102) നിര്യാതയായി. മക്കൾ: ലളിത, സുമിത്ര, സുശീല, അനിലൻ, ഭരതൻ, പരേതരായ പുരുഷോത്തമൻ, ബാബുരാജ്, സുധാകരൻ. മരുമക്കൾ: കോമള, കമല, അരുന്ധതി, ശിവരാമൻ, സഹദേവൻ, ശൈലജ, രശ്മി, പരേതനായ ശ്രീനിവാസൻ.