ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപം പൂലേരിവളപ്പിൽ പരേതനായ വേലായുധന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: രാജഗോപാൽ (റിട്ട. ഷിപ്യാർഡ്), സോമസുന്ദരൻ (എൻ.എ.ഡി), ശശിധരൻ, സഹദേവൻ, സുശീല, പ്രേമ, പരേതനായ സദാനന്ദൻ. മരുമക്കൾ: ഉഷ (റിട്ട. അധ്യാപിക), സജിത, സൗമിനി, ഗീത, തുളസീദാസ്, മോഹൻദാസ്.