അന്തിക്കാട്: മഞ്ഞപ്പിത്തം സെന്ററിനുകിഴക്ക് ചോണാട്ട് രാമൻകുട്ടിയുടെ മകൻ ജോഷി (47) നിര്യാതനായി. അന്തിക്കാട് സെന്ററിലെ ഓട്ടോ തൊഴിലാളിയായിരുന്നു. മാതാവ്: തങ്ക. ഭാര്യ: സുനിത. മക്കൾ: ശിശിര, ശിബിര. മരുമകൻ: മഹേഷ്.