മാള: മാളപള്ളിപുറം കളപ്പുരക്കൽ മാത്യുവിന്റെ ഭാര്യ ഏല്യാമ്മ (98) നിര്യാതയായി. മക്കൾ: റോസി, പാപ്പു, സാനി, ജോളി, മേരി, വർഗീസ്, തോമാസ്. മരുമക്കൾ: തങ്കമ്മ, ജോർജ്, മീന, ഷീല, ഷേർളി, ലാലി, പരേതനായ ജോസ്.