കണ്ടശ്ശാംകടവ്: മാമ്പിള്ളി പരേതനായ കുരുമ്പേപ്പറമ്പിൽ കുമാരൻ ഭാര്യ മീനാക്ഷി (93) നിര്യാതയായി. മക്കൾ: ഓമന, മോഹനൻ, സുമ, മഹതി, സുലേഖ, സുധ. മരുമക്കൾ: ധർമപാലൻ, വിജിയ, ലോഹിദാക്ഷൻ, മണികണ്ഠൻ, സജീവൻ, പരേതനായ അരവിന്ദാക്ഷൻ.