ചേലക്കര: മേപ്പാടം കോന്നനാത്ത് കൃഷ്ണ പ്രിയയിൽ ബാലചന്ദ്രദാസ് (84) നിര്യാതനായി. ടെലികോം വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭാര്യ: സുശീല (റിട്ട. സെയിൽ ടാക്സ് ഇൻസ്പെക്ടർ). മക്കൾ: അനിത, വിനോദ് (എക്സൈസ്). മരുമക്കൾ: വിജയൻ (റെയിൽവേ), രശ്മി.