ചാലക്കുടി: കൂടപ്പുഴ ശാന്തിനഗറില്‍ കാട്ടുപറമ്പില്‍ പരേതനായ മാണിയുടെ ഭാര്യ കാര്‍ത്യായനി (90) നിര്യാതയായി. മക്കള്‍: മല്ലിക, ഗിരിജ, ശോഭന, ബാബു, ഉഷ, പരേതയായ വത്സ ബിന്ദു. മരുമക്കള്‍: കുട്ടപ്പന്, മോഹനന്, മയില്‍സ്വാമി, പ്രസന്ന, സുകുമാരന്‍, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍.