ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിനു സമീപം നെടിയിരിപ്പ് കളരിക്കൽ ബാബുരാജൻ (62) നിര്യാതനായി. ഭാര്യ: ശർമിള. മക്കൾ: മേഘ, നിഥുൻരാജ്. മരുമകൻ: ഹേമന്ദ് ഡി. കുമാർ. സഹോദരങ്ങൾ: വിജയൻ, മുരളീധരൻ, വിജയശ്രീ. സഞ്ചയനം വ്യാഴം.