കൊടുവള്ളി: മണ്ണിൽക്കടവ് കണിയാറക്കൽ മൊയ്തീൻ കോയ (68) നിര്യാതനായി. ഭാര്യ: സൈനബ. മകൾ: റസീന. മരുമകൻ: മുഹമ്മദ് ഡാപ്പോയിൽ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ആലി, സിദ്ദീഖ്.