ഫറോക്ക്: ചന്തക്കടവ് പാണക്കാട്ട് പറമ്പ് അധികാരത്തിൽ സുബ്രഹ്മണ്യൻ എന്ന ടെയ്ലർ ബാബു (69) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: സിഞ്ചു, മഞ്ജു, സുബീഷ്. മരുമക്കൾ: മനോജ്, പ്രസി, രമ്യ. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, നിത്യനന്ദൻ, വിലാസിനി, ദാക്ഷായണി, ശാന്തിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നല്ലളം ശ്മശാനത്തിൽ.