നാദാപുരം: മുടവന്തേരി ചെറിയമീത്തൽ നാണു (63) നിര്യാതനായി. ഭാര്യ: ശോഭ. മാതാവ്: നാണി. മക്കൾ: നിധീഷ്, നീതു, നിവേദ്. മരുമകൻ: അഭീഷ്. സഹോദരങ്ങൾ: ജാനു, ദേവി, ശാരദ, ചന്ദ്രി, രാധ, വിമല, പരേതനായ കുമാരൻ.