അടൂർ: കണ്ണംകോട് നാരായണമംഗലത്ത് (അശ്വതിയിൽ) പരേതനായ നാരായണ പിള്ളയുടെ മകൻ എൻ. ശ്രീവർധന കുമാർ (വിമുക്തഭടൻ -52) നിര്യാതനായി. ഭാര്യ: ചേപ്പാട് കുമ്പളശ്ശേരിൽ ശ്രീലേഖ. മക്കൾ: കാവ്യ എസ്. കുമാർ, എസ്. വിവേക്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മണക്കാലയിലെ കുടുംബ വീട്ടുവളപ്പിൽ.