നെടുമങ്ങാട്: കുറ്റിച്ചൽ ശംഭുതാങ്ങി തടത്തരികത്ത് വീട്ടിൽ ക്രിസ്തുദാസിന്റെ ഭാര്യ ശ്യാമള .എൻ (68) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രതീഷ്. മരുമക്കൾ: അതുല്യ, ശ്യാമ. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.