കല്ലമ്പലം: തോട്ടയ്ക്കാട് സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ -എസ്.ആർ.എ -എ 81 പുന്നവിള വീട്ടിൽ രഘു (61) നിര്യാതനായി. ഭാര്യ: ഓമന എസ്. മക്കൾ: ശോഭ, ബിജു. മരുമക്കൾ: പ്രസാദ്, ഷിജില.എസ്.