വടശ്ശേരിക്കോണം: പാലച്ചിറ പൂവത്താൻവിള വീട്ടിൽ മുഹമ്മദ് റഷീദ് (73) നിര്യാതനായി. ഭാര്യ: ഷാഹിനാബീവി. മക്കൾ: സലൂജ, സജിൽ, സജ്ന. മരുമക്കൾ: ബൈജു, നസീർ, ജസ്ന.