ചാലക്കുടി: ചാലക്കുടിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുരിങ്ങൂർ മണ്ടിക്കുന്ന് ഭാഗത്താണ് 65 വയസ്സ് തോന്നിക്കുന്ന നീല ഷർട്ട് ധരിച്ച പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊരട്ടി പൊലീസ് തുടർനടപടി സ്വീകരിച്ചു.