തൃപ്രയാർ: എടമുട്ടം പോക്കാക്കില്ലത്ത് പരേതനായ സൈദു മുഹമ്മദിന്റെ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: ഷെഹർഖാൻ, ആമിന, സുബൈർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് സഗീർ, രചന.