പീച്ചി: കല്ലിങ്കല്‍ അന്തോണിയുടെ ഭാര്യ റോസിലി (65) നിര്യാതയായി. മക്കള്‍: ഫാ. ബിജു കല്ലിങ്കല്‍, ബിനു, ബൈജു, സെബാസ്റ്റ്യന്‍. മരുമക്കള്‍: ജൂലി, സോജിന്, അഞ്ജലി.