കോലഴി: കൃഷ്ണനഗർ സെക്കൻഡ് സ്ട്രീറ്റിലെ പരേതനായ കോറട്ടു വളപ്പിൽ ശങ്കരൻ എഴുത്തച്ഛന്റെയും കൊച്ചമ്മിണിയുടെയും മകൻ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാഖി, ആരതി, ആതിര.