പെരിങ്ങോട്ടുകര: കിഴക്കുംമുറി കൈപ്പുള്ളി ശങ്കരന്റെ മകൻ വിജയൻ (62) നിര്യാതനായി. ഭാര്യ: സജിനി. മകൾ: ദേവിക. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.