ചെറുതുരുത്തി: ദേശമംഗലം സെന്ററിലെ പരേതനായ പള്ളിക്കര വീട്ടിൽ അപ്പുക്കുട്ടന്റെ മകൻ മണികണ്ഠൻ (51) നിര്യാതനായി. ഭാര്യ: പ്രസീത. മകൾ: നന്ദന. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ.