വടക്കാഞ്ചേരി: വെള്ളത്തേരി വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പുഴങ്കര രത്നമ്മ. മക്കൾ: വനജ, വിജയൻ, പരേതയായ പത്മജ. മരുമക്കൾ: ഗായത്രി, പരേതനായ അരവിന്ദാക്ഷൻ.