ആലത്തൂർ: വാവുള്ളിയാപുരം ഊട്ടി വീട്ടിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ ആമിന ഉമ്മ (94) നിര്യാതയായി. മക്കൾ: ജബ്ബാർ, ഹനീഫ, ഖദീജ, നബീസ. മരുമക്കൾ: ഹനീഫ, സിദ്ദീഖ്, ഹാജിറ, സീനത്ത്.