അയ്യന്തോള്‍: കണ്ണത്ത് ലെയിനിലെ റിട്ട. ബി.എസ്.എൻ.എല്‍ ഉദ്യോഗസ്ഥന് അമ്പാടത്ത് ജനാർദനന് നായര്‍ (83) നിര്യാതനായി. ഭാര്യ: കണ്ണത്ത് മാരാത്ത് വത്സല. മക്കള്‍: രജനി, രാജേന്ദ്രന് (കെ.എ.പി). മരുമക്കള്‍: രാമചന്ദ്രന്, അനു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരത്ത്.