ഇരിങ്ങാലക്കുട: മുല്ലക്കാട് ചേറ്റുപുഴക്കാരന്‍ ജോമിയുടെ മകന് അലക്സ് (20) നിര്യാതനായി. ക്രൈസ്റ്റ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മാതാവ്: റോളി. സഹോദരി: ആല്‍ബ മെറിന്.