ആലത്തൂർ: പാടൂർ വാണിയത്തറ പുതിയേടത്ത് വീട്ടിൽ കുര്യാക്കോസ് (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പോൾ, മിനി, ബേബി. മരുമക്കൾ: ഷീബ, ജിൻസി.