കരുവന്നൂർ: പൊട്ടുചിറയിലെ പരേതനായ പള്ളത്തുപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: സാലിം, ഷറഫുദ്ദീൻ, ഷാഹിദ്, നദീറ. മരുമക്കൾ: ഉമൈറ, റംല, സീന, നവാസ്.