വിലങ്ങന്നൂര്‍: മണിത്തോട്ടത്തില്‍ കുരിയാക്കോസ് (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: സാറ, വിൽസന്, ചാക്കോച്ചന്, ജോർജ്, സന്തോഷ്, സാലി, സിസി. മരുമക്കള്‍: ലിസി, മിനി, നിഷ, ജൂലി, റെജി, വർഗീസ്.