ആലത്തൂർ: കാവശ്ശേരി മാടമ്പിക്കാട്ടിൽ ചെല്ലന്റെ മകൻ ശിവദാസൻ (60) നിര്യാതനായി. മാതാവ്: പരേതയായ നാണി. ഭാര്യ: രമ. മക്കൾ: ജിനീഷ്, ജിതീഷ്, ജിൻസി.മരുമകൻ: രതീഷ്. സഹോദരങ്ങൾ: ദാക്ഷായണി, ഇന്ദിര.