വടക്കാഞ്ചേരി: വാഴാനി മോളത്ത് പൈലിയുടെ മകൻ യാക്കൂബ് (98) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ (മാറാശ്ശേരി കുടുംബം). മക്കൾ: ചിന്നമ്മ, രാജൻ, ലീല, പോൾ. മരുമക്കൾ: ജോസഫ്, ലിസി എന്ന തങ്ക, ജോസ്, ജിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാഴാനി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.