ആലത്തൂർ: മേലാർക്കോട് കുണ്ടുപറമ്പിൽ മണി (73) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: രാജേഷ്, ഓമന, കോമളം, സുനിത. മരുമക്കൾ: ബാലൻ, സുധൻ, മനോജ്.