പത്തിരിപ്പാല: പൊറാട്ടുനാടക കലാകാരൻ മണ്ണൂർ കുണ്ടുകാവ് ചിറയിൽ വേലായുധൻ (72) നിര്യാതനായി. സഹോദരങ്ങൾ: സ്വാമിനാഥൻ, ലക്ഷ്മി, പാഞ്ചാലി, പരേതയായ ചാമി, വേശ.