വണ്ടാഴി: മരുതംപാടം ദേവകി (77) നിര്യാതയായി. ഭർത്താവ്: വേലായുധൻ (ജലസേചന വകുപ്പ് മുൻ ജീവനക്കാരൻ). മക്കൾ: ഓമന, നിർമല, രാധാകൃഷ്ണൻ, കൃഷ്ണകുമാരി, വത്സല, പരേതനായ സുരേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, ഗീത, വാസുദേവൻ, മുരളീധരൻ, പ്രബിത.