അഴീക്കോട്: കൈമാപറമ്പിൽ ചന്ദ്രമോഹനൻ (62) നിര്യാതനായി. കൊട്ടിക്കൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും അഴീക്കോട് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമാണ്. ഭാര്യമാർ: ശാന്തി, പരേതയായ ഗീത. മക്കൾ: സിജിൻ (സിംഗപ്പൂർ), ഡോ. റിജി, റിയ. മരുമക്കൾ: ശ്രീലക്ഷ്മി, (സിംഗപ്പൂർ), ഡോ. രൂപിക, ദിൽരാജ്.