വണ്ടാഴി: നെല്ലിക്കലിടം പാർവതി നേത്യാർ (88) നാസിക്കിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്ലാപ്പെറ്റ വീട്ടിൽ ഭാസ്കര മേനോൻ. മക്കൾ: വിശ്വനാഥൻ, വിജയ എന്ന ബേബി. മരുമക്കൾ: ഇന്ദിര, ഗോവിന്ദ്.