പഴയന്നൂർ: ചേലക്കര പഞ്ചായത്ത് അസി. സെക്രട്ടറി പഴയന്നൂർ വടക്കേത്തറ മുല്ലക്കൽ ശശികുമാർ (52) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്.