പഴയന്നൂർ: വിമുക്ത ഭടൻ വടക്കേത്തറ തൈപ്പറമ്പിൽ തോമസ് എബ്രഹാം (83) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ടോം റെജി, റൂബി, ബൂബി, ലാജി. മരുമക്കൾ: ഷൈനി, ബിജു, മോനി, ഷൈനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് കോട്ടയം പേരൂർ മാർത്തശ് മൂനി യാക്കോബായ പള്ളി സെമിത്തേരിയിൽ.