ചാലക്കുടി: വെട്ടുകടവ് പുത്തന്‍കുടി ഡൊമിനിക്കിന്റെ ഭാര്യ മേരി (66) നിര്യാതയായി. മക്കള്‍: ജോസ്, ജോഷി, ജോണ്സൻ (യു.കെ). മരുമക്കള്‍: റിജു, ഹീര, നിഷ (യു.കെ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.