അഴീക്കോട്: പരേതനായ കൈപ്പാശേരി വറീതിന്റെ മകൻ ജോൺ (68) ദുബൈയിൽ നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: റെക്സി (ദുബൈ), ഡോൺ (ഷാർജ). മരുമക്കൾ: ജോജോ (ദുബൈ), നൈസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് അഴീക്കോട് സെന്റ് തോമസ് ലാറ്റിൻ പള്ളി സെമിത്തേരിയിൽ.