കുറ്റ്യാടി: കരണ്ടോട് പരുതാണ്ടിയിൽ കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: സരോജിനി, പരേതനായ സുധാകരൻ. മരുമകൻ: വിനോദൻ (ഖത്തർ). സഹോദരങ്ങൾ: പരേതരായ ഗോപാലൻ നമ്പ്യാർ, കല്ലിൽ കൃഷ്ണൻ നമ്പ്യാർ.