ഒടുമ്പ്ര: തെക്കുവീട്ടിൽ ദേവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടിക്കുട്ടി. മക്കൾ: ബൈജു, ശ്രീജ. മരുമക്കൾ: ഷൈജി, രാജീവ്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് മാനാരി ശ്മശാനത്തിൽ.