വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് വടക്കേക്കെട്ട് പുത്തൻപറമ്പിൽ പി.ആർ. സലീം (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സതീഷ്, വിധു (ഇരുവരും ബഹ്റൈൻ), സുമേഷ്. മരുമക്കൾ: രതീഷ് (ബഹ്റൈൻ), രമ്യ, ദിന്യ (സ്റ്റാർനെറ്റ് വടക്കഞ്ചേരി).