വടകര: റിട്ട. എ.എസ്.ഐ മണിയൂർ കരുവഞ്ചേരി അയനിപ്പ ഗോപാലൻ (69 ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജിജുപാൽ (സി.എം.സി ഗേൾസ് ഹൈസ്കൂൾ, എലത്തൂർ), സിജുപാൽ (മാനേജർ, എൽ.എൻ.ടി ഗുജറാത്ത്). മരുമക്കൾ: ലിഖിന, ആര്യ. സഹോദരങ്ങൾ: ലക്ഷ്മികുട്ടി, നാരായണൻ, ശങ്കരൻ, പരേതനായ കുഞ്ഞിരാമ കുറുപ്പ്.