നന്തിബസാർ: എളമ്പിലാട് പിലാക്കാട്ട് വയൽകുനി സരസ്വതി (67) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ഷാർലി, ഷൈന, ഷാജി, ഷൈനി. മരുമക്കൾ: രാജീവൻ (ബഹ്റൈൻ), രവീന്ദ്രൻ (പാലക്കുളം), രത്നാകരൻ (ഒളവണ്ണ), ഷീന. സഹോദരങ്ങൾ: പുരുഷോത്തമൻ (ഗുരുവായൂർ), ബാലാമണി (പട്ടാമ്പി), വിജയൻ (ഗുരുവായൂർ). സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.