പേരാമ്പ്ര: ആവള പരേതനായ ഇടക്കണ്ടി മീത്തൽ അരിപ്പന്റെ ഭാര്യ കൊറുമ്പി (86) നിര്യാതയായി. മക്കൾ: രാജൻ, ബാലകൃഷ്ണൻ, ജാനകി. മരുമക്കൾ: കണ്ണൻ (തിരുവള്ളൂർ), കുമാരി, റീന.