പാലേരി: കടിയങ്ങാട് കോവുമ്മൽ മീത്തൽ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: കമലാക്ഷി, പുഷ്പ, സുജാത, പ്രകാശൻ, സജീവൻ. മരുമക്കൾ: ബാബു പാലേരി, ഗംഗാധരൻ എരവട്ടൂര്‍, ഗോവിന്ദൻകുട്ടി കൊയിലാണ്ടി, വിനീത, പ്രവിത