പേരാമ്പ്ര: സി.ആർ.പി.എഫിൽനിന്ന് വിരമിച്ച വാളൂർ അരീക്കൽ ബാലൻ ശ്രീദുർഗ (72) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സുബീഷ്, സുകന്യ, ശരത് (ന്യൂസ് 18). മരുമക്കൾ: പ്രദീപൻ, ഇന്ദുജ (ജി.എം.എൽ.പി സ്കൂൾ, കളരാന്തിരി). സഹോദരങ്ങൾ: കല്യാണി, യശോദ, ലീല, വാസു, പരേതരായ ഗോപാലൻ, ജാനകി. സഞ്ചയനം വെള്ളിയാഴ്ച.